KeralaCinemaLatest NewsNewsIndiaMovie SongsEntertainment

‘വെടി വയ്ക്കുന്ന ഒരാള്‍” ഇന്ത്യയ്ക്ക് അഭിമാനമായ വ്യക്തിത്വത്തെ അപമാനിച്ച മാതൃഭൂമി വേണുവിനെതിരെ മേജര്‍ രവി

മാധ്യമ പ്രവര്‍ത്തകരുടെ പ്രകടങ്ങള്‍ ചിലപ്പോള്‍ തരം താണ് പോകാറുണ്ട്. അത്തരം ഒരു സംഭവത്തെ നിശിതമായി വിമര്‍ശിച്ചുകൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് നടനും സംവിധായകനുമായ മേജര്‍ രവി. കഴിഞ്ഞ ദിവസം നടന്ന ഒരു ചാനല്‍ ചര്‍ച്ചയില്‍ ഒളിമ്പിക്സ് മെഡല്‍ ജേതാവ് കൂടിയായ രാജ്വര്‍ദ്ധന്‍ സിംഗിനെ ”വെടിവയ്ക്കുന്ന ഒരാള്‍” എന്ന് മാതൃഭൂമി ചാനലിലെ വേണു വിളിച്ച തിനെതിരെയാണ് മേജര്‍ രവി രംഗത്ത് എത്തിയത്.

തന്റെ ഫേസ് ബുക്ക് പോസ്റ്റിലൂടെയാണ് വേണുവിനെതിരെ മേജര്‍ രവി വിമര്‍ശനം ഉന്നയിച്ചത്. മൂന്നു ലക്ഷത്തില്‍ പരം ഭൂരിപക്ഷം നേടി വിജയിച്ച ഒരു മന്ത്രിയും ഒളിമ്പിക്സില്‍ ഇന്ത്യയ്ക്ക് അഭിമാനവുമായി മാറിയ ഒരു വ്യക്തിത്വത്തെ ഇങ്ങനെ വിളിച്ചു അപമാനിച്ചത് ശരിയായില്ല എന്ന് അദ്ദേഹം തന്റെ ഫേസ് ബുക്ക് കുറിപ്പില്‍ പറയുന്നു.

പോസ്റ്റ് പൂര്‍ണ്ണ രൂപം

Tags

Related Articles

Post Your Comments


Back to top button
Close
Close