KeralaLatest NewsNews

മൂന്നാറില്‍ ഭൂമി വിതരണം പാളി; കണ്ടെത്തിയത് വന്‍ ക്രമക്കേട്

മൂന്നാര്‍: മൂന്നാറില്‍ ഭൂമി വിതരണം പാളി. കണ്ടെത്തിയത് വന്‍ ക്രമക്കേട്. സര്‍ക്കാര്‍ പിടിച്ചെടുത്ത ഭൂമിയില്‍ ഭൂരഹിതര്‍ക്ക് വിതരണം ചെയ്തത് വെറും 5% ഭൂമി മാത്രം. സര്‍ക്കാര്‍ പിടിച്ചെടുത്ത 1662 ഏക്കര്‍ ഭൂമിയില്‍ വിതരണം ചെയ്തത് 78.2 ഏക്കര്‍ ഭൂമി മാത്രമാണ്.

 

 

 

Related Articles

Post Your Comments


Back to top button