Kerala

തിയറ്ററിനുള്ളിൽ പെൺകുട്ടിക്ക് നേരെ ലൈംഗിക അതിക്രമം

മലപ്പുറം: തിയറ്ററിനുള്ളിൽ പെൺകുട്ടിക്ക് നേരെ ലൈംഗിക അതിക്രമം. അമ്മയെന്ന് തോന്നിപ്പിക്കുന്ന സ്ത്രീയോടൊപ്പമാണ് പെൺകുട്ടി തിയറ്ററിൽ എത്തിയത്. ഈ സ്ത്രീക്ക് 40 വയസ്സോളം പ്രായം വരും. കുട്ടിക്ക് 10 വയസ്സിലധികം പ്രായം തോന്നിക്കുന്നില്ല. പീഡിപ്പിച്ചയാള്‍ക്ക് ഏതാണ്ട് 50 വയസ്സ് പ്രായം തോന്നിപ്പിക്കും.സംഭവത്തിന്റെ ദൃശ്യങ്ങൾ ഒരു പ്രമുഖ മദ്യമമാണ് പുറത്തുവിട്ടത്.

ALSO READ:ഭാവി അറിയാൻ ജ്യോത്സ്യന്റെ അടുത്തെത്തിയ പെൺകുട്ടിക്ക് സംഭവിച്ചത്

കുട്ടിയെ ഇയാള്‍ പീഡിപ്പിക്കുന്നത് ഒപ്പമുള്ള സ്ത്രീക്ക് മനസ്സിലായിട്ടുണ്ട്. എന്നാല്‍ സ്ത്രീ പ്രതികരിക്കുന്നില്ല. പീഡിപ്പിക്കപ്പെടുന്ന കുട്ടി എന്താണ് നടക്കുന്നതെന്ന് പോലും തിരിച്ചറിയാനാവാതെ നിസ്സഹായയായി ഇരിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. ആഡംബര വാഹനത്തില്‍ വന്ന ഒരാളാണ് കുട്ടിയെ പീഡിപ്പിച്ചത്. സംഭവത്തില്‍ പൊലീസ് കേസെടുത്തു

shortlink

Related Articles

Post Your Comments


Back to top button