Latest News

യാത്രക്കാരുടെ ശ്രദ്ധയ്ക്ക് ; വിമാന സർവീസുകൾ നിർത്തി വെച്ചു

ന്യൂ ഡൽഹി ; യാത്രക്കാരുടെ ശ്രദ്ധയ്ക്ക് വിമാന സർവീസുകൾ നിർത്തി വെച്ചു. കനത്ത മഴയും പൊടിക്കാറ്റും കാരണം ന്യൂ ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നുള്ള സർവീസുകളാണ് നിർത്തി വെച്ചത്. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.

ALSO READ ; അപകടത്തില്‍ പെട്ടവരെ ജീവന്‍ പണയം വച്ച് രക്ഷിച്ചത് മലയാളി ദമ്പതികള്‍: ആദരിച്ച് യുഎഇ പൊലീസ്

Tags

Post Your Comments


Back to top button
Close
Close