Latest News

ബൈ​ക്ക് അ​പ​ക​ടത്തിൽ യുവാക്കൾക്ക് ദാരുണാന്ത്യം

കാ​യം​കു​ളം: ബൈ​ക്ക് അ​പ​ക​ടത്തിൽ യുവാക്കൾക്ക് ദാരുണാന്ത്യം. ആ​ല​പ്പു​ഴ കാ​യം​കു​ള​ത്ത് ബൈ​ക്കു​ക​ൾ കൂ​ട്ടി​യി​ടി​ച്ച് ഓ​ച്ചി​റ പാ​യി​ക്കു​ഴി പാ​ല​പ്പു​ഴ​യ​ത്ത് പ്ര​ദീ​പി​ന്‍റെ മ​ക​ൻ അ​ഖി​ലും  (19 ) ഓ​ച്ചി​റ സ്വ​ദേ​ശി​യാ​യ യു​വാ​വു​മാ​ണ് മ​രി​ച്ച​ത്. ദേ​ശീ​യ​പാ​ത​യി​ൽ കാ​യം​കു​ളം കൃ​ഷ്ണ​പു​രം അ​ജ​ന്താ ജം​ഗ്‌​ഷ​നിൽ ചൊ​വ്വാ​ഴ്ച രാ​ത്രി എ​ട്ടു മണിയോടെ ആയിരുന്നു അപകടം.

Also read ;ബോട്ട് മറിഞ്ഞ് നിരവധി പേരെ കാണാതായി

Tags

Post Your Comments

Related Articles


Back to top button
Close
Close