KeralaLatest News

തലയിൽ കൈ വെച്ച് രോഗശാന്തി വരുത്തുന്നവരെ നിപ വൈറസ് ബാധയുള്ള സ്ഥലങ്ങളിലേക്ക് ക്ഷണിച്ച് സന്ദീപാനന്ദ ഗിരി

കോഴിക്കോട്: നിപ വൈറസ് ബാധിതരുടെ അടുത്തേക്ക് ആത്മീയ രോഗശാന്തി ശുശ്രൂഷകൾ നടത്തുന്നവരെ ക്ഷണിച്ചും പരിഹസിച്ചും സന്ദീപാനന്ദഗിരി. ജഗദീശ്വരൻ നിങ്ങൾക്ക് തന്ന കഴിവ് വെറുതെ പാഴാക്കരുതെന്നും ഇത് ഒരു സുവർണ്ണാവസരമാണെന്നും സന്ദീപാനന്ദ ഗിരി തന്റെ ഫേസ്‌ബുക്ക് പോസ്റ്റിലാണ് വ്യക്തമാക്കിയത്.

പോസ്റ്റിന്റെ പൂർണ്ണ രൂപം:

തലയിൽ കൈവെച്ച് പ്രാർത്ഥിച്ചും, കെട്ടിപ്പിടിച്ചും,തലോടിയും രോഗശാന്തി വരുത്തന്നവരെയെല്ലാം ഞാൻ കോഴിക്കോടേക്കും പേരാമ്പ്രയിലേക്കും മലപ്പുറത്തേക്കും സ്വാഗതം ചെയ്യുന്നു.
നിങ്ങളുടെ കഴിവ് തെളിയിക്കാൻ ജഗദീശ്വരൻ തന്ന ഈ അവസരം പാഴാക്കരുതെന്നും അപേക്ഷിക്കുന്നു.
(എന്ന് #നിപ വൈറസ് )

 

Related Articles

Post Your Comments


Back to top button