Latest NewsIndia

മോദിയെ ഫ്യൂവല്‍ ചലഞ്ചിന് വെല്ലുവിളിച്ച് രാഹുല്‍

ന്യൂഡല്‍ഹി: പ്രധാനമന്ത്രിയെ പരിഹസിച്ചു രാഹുൽ ഗാന്ധി.പ്രധാനമന്ത്രിയെ ഫ്യൂവല്‍ ചലഞ്ചിന് വെല്ലുവിളിച്ചാണ് രാഹുല്‍ ഗാന്ധിയുടെ പുതിയ ട്വീറ്റ്.. ഇന്ധനവില കുറയ്ക്കാന്‍ തയ്യാറാണോയെന്നും കോലിയുടെ ഫിറ്റ്നസ് ചലഞ്ച് ഏറ്റടുത്തത് പോലെ ഫ്യൂവല്‍ ചലഞ്ച് ഏറ്റടുക്കുമോയെന്നും രാഹുല്‍ മോദിയോട് തന്‍റെ ട്വിറ്ററിലൂടെ ചോദിച്ചു.

ട്വീറ്റ് കാണാം:

shortlink

Related Articles

Post Your Comments


Back to top button