KeralaLatest News

സി.പി.എം-ലീഗ് സംഘര്‍ഷം : പ്രവര്‍ത്തകര്‍ക്ക് പരിക്ക്

കണ്ണൂര്‍•പള്ളിപിരിവിനെ ചൊല്ലി സി.പി.എം മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ രണ്ട് സി.പി.എം പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. കണ്ണൂര്‍ പെടേന ജുമാ മസ്ജിദിനകത്തു നിന്നു മുസ്‌ലിം ലീഗ് പ്രവർത്തകർ പിരിവ് നട നടത്തുന്നത് ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ് സംഘര്‍ഷമുണ്ടയത്. അടുത്തിടെ ലീഗിൽ നിന്നു രാജിവച്ച് സി.പി.എമ്മിൽ ചേർന്ന എം.സിദ്ദിഖ്, മുഹമ്മദ് കുഞ്ഞി എന്നിവർക്കാണു പരുക്കേറ്റത്. ഇരുവരേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പെരിങ്ങോം പൊലീസ് സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments


Back to top button