Kerala

പോലീസ് കസ്റ്റഡിയിൽ പ്രതിയുടെ ആത്മഹത്യ ശ്രമം

വൈക്കം: പോലീസ് കസ്റ്റഡിയിൽ പ്രതിയുടെ ആത്മഹത്യ ശ്രമം. ഭാര്യയെ മര്‍ദിച്ച സംഭവത്തില്‍ കസ്റ്റഡിയിലെടുത്ത വൈക്കം സ്വദേശി ജയകുമാറാണ് കഴുത്തിലെ ഞരമ്പ് മുറിച്ച്‌ ആത്മഹത്യക്ക് ശ്രമിച്ചത്.
സംഭവത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ജയകുമാറിനെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. സ്റ്റേഷനിൽ എത്തിയ പ്രതി സ്വയം കഴുത്തിലെ ഞരമ്പ് മുറിക്കുകയായിരുന്നു.

ALSO READ: കസ്റ്റഡിമരണം നടന്ന ഭീതിയില്‍ യഥാര്‍ത്ഥ പ്രതി പിടിയിലായിട്ടും പോലീസ് വെറുതെവിട്ടു

Tags

Related Articles

Post Your Comments


Back to top button
Close
Close