Latest News

ശ്കതമായ ഭൂ​ച​ല​നം: രേ​ഖ​പ്പെ​ടു​ത്തിയത് 5.2 തീ​വ്ര​ത ​

സുവ ; ശ്കതമായ ഭൂ​ച​ല​നം. തെ​ക്ക​ൻ ശാ​ന്ത സ​മു​ദ്ര​ത്തി​ലെ ദ്വീ​പ് രാ​ജ്യ​മാ​യ ഫി​ജി​യി​ൽ റി​ക്ട​ർ സ്കെ​യി​ൽ 5.2 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി​യ ഭൂ​ച​ല​ന​മാ​ണ് അ​നു​ഭ​വ​പ്പെ​ട്ട​ത്. ആ​ള​പാ​യ​മോ നാ​ശ​ന​ഷ്ട​മോ റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടി​ല്ല. സു​നാ​മി മു​ന്ന​റി​യി​പ്പും ന​ൽ​കി​യി​ട്ടി​ല്ല. യു​എ​സ് ജി​യോ​ള​ജി​ക്ക​ൽ സ​ർ​വേയാണ് ഈ വിവരം അറിയിച്ചത്.

Also read ; കേരള സര്‍വകലാശാല സ്വാശ്രയ സ്ഥാപനങ്ങളുടെ തലപ്പത്ത് മന്ത്രി സുധാകരന്റെ ഭാര്യ: വിമര്‍ശനങ്ങള്‍ ഉയരുന്നു

Related Articles

Post Your Comments


Back to top button