Latest News

പോലീസ് തലപ്പത്ത് അഴിച്ചുപണി

തിരുവനന്തപുരം :  ഡിജിപി മുഹമ്മദ് യാസിനെ  വിജിലൻസ് മേധാവിയായി നിയമിച്ചു. എന്‍.സി അസ്താന കേന്ദ്ര സര്‍വീസിലേക്ക് പോകുന്ന ഒഴിവിലാണ് നിയമനം. എഡിജിപി ഷെയ്ക്ക് ദർവേഷ് സാഹിബ് ക്രൈം ബ്രാഞ്ച് മേധാവിയാകും. ഡിഐജി സേതുരാമൻ പോലീസ് ആസ്ഥാനത്തെ എഐജിയാകും.

Tags

Post Your Comments


Back to top button
Close
Close