Latest News

കെവിന്റെ മരണം : അന്തിമ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നതിങ്ങനെ

കോട്ടയം : കെവിന്റേത് മുങ്ങിമരണം തന്നെയെന്ന് അന്തിമ പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ആന്തരികാവയവങ്ങളുടെ രാസ പരിശോധന ഫലം ലഭിച്ചിട്ടില്ല. പരിശോധനയ്ക്ക് വിദഗ്ദ്ധരുടെ ബോർഡ് രൂപീകരിക്കും. അന്വേഷണ സംഘം മെഡിക്കൽ ബോർഡിന്റെ അഭിപ്രായം തേടും. പരിശോധിക്കണമെന്നു ആരോഗ്യവകുപ്പ് ഡയറക്റ്ററോട് ആവശ്യപ്പെടും.

 

Tags

Post Your Comments


Back to top button
Close
Close