Latest News

ബസും മിനി വാനും കൂട്ടിയിടിച്ച് നാല് പേർ മരിച്ചു

മലപ്പുറം : ബസും മിനി വാനും കൂട്ടിയിടിച്ച് നാല് പേർ മരിച്ചു. ഒൻപത് പേർക്ക് പരിക്കേറ്റു. മന്പാട് ബസും മിനി വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ വാനിലുണ്ടായിരുന്ന മൂന്ന് പേർക്കും ബസ് യാത്രക്കാരായ ആറ് പേർക്കുമാണ് പരിക്കേറ്റത്. നിലന്പൂരിലേക്കു പോകുകയായിരുന്ന വാനിൽ ഏഴ് പേരാണ് ഉണ്ടായിരുന്നത്. മരിച്ചവരുടെ മൃതദേഹങ്ങൾ നിലന്പൂരിലെ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്നു.

Also read : സൗദിയിൽ വാഹനാപകടം : വിവാഹ ശേഷം നാട്ടില്‍ നിന്നും മടങ്ങിയ നവവരന് ദാരുണാന്ത്യം

shortlink

Related Articles

Post Your Comments


Back to top button