
ബെംഗളൂരു: ബെംഗളൂരില്‍ മൂന്ന് കേരള പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കേസ്. നഗരത്തിലെ ഓഫിസില്‍ വനിതാ അക്കൗണ്ടന്റിനെ അപമാനിച്ചെന്ന പരാതിയിലാണ് പോലീസുകാർക്കെതിരെ കേസെടുത്തത്.
കേരളത്തില്‍ രജിസ്റ്റര്‍ ചെയ്ത മെഡിക്കല്‍ സീറ്റ് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് മലയാളിയെ ചോദ്യംചെയ്യാന്‍ ഇടുക്കി ക്രൈംബ്രാഞ്ച് എസ്ഐ അരുണ്‍ നാരായണന്റെ നേതൃത്വത്തിലാണ് കഴിഞ്ഞ 22ന് മൂന്നംഗ സംഘം ബെംഗളൂരുവില്‍ എത്തിയത്.
Post Your Comments