International

ഓടിക്കൊണ്ടിരിക്കുന്ന ബസിൽ വെച്ച് പവർ ബാങ്ക് പൊട്ടിത്തെറിച്ചു; പിന്നീട് സംഭവിച്ചത്

ഗുവാങ്ഡോഗ്: ഓടിക്കൊണ്ടിരിക്കുന്ന ബസിൽ തൊട്ടടുത്തിരിക്കുന്ന യാത്രക്കാരന്റെ ബാഗ് പൊട്ടിത്തെറിച്ചാൽ എന്തായിരിക്കും അവസ്ഥ. അത്തരത്തിലൊരു സംഭവമാണ് ചൈനയിലെ ഗുവാങ്‌ടോങ് പ്രവിശ്യയിലെ ഗുവാങ്ഷൂവിൽ നടന്നത്. ബാഗിനുള്ളിൽ ഉണ്ടായിരുന്ന ഒരു ഒരു പവര്‍ ബാങ്കാണ് പൊട്ടിത്തെറിച്ചത്. സംഭവത്തിന് ശേഷം പൊട്ടിത്തെറിക്ക് ഇടയാക്കിയ ബാക്ക് പാക്ക് വെളിയിലേക്ക് എടുത്ത് കളയുന്നത് പുറത്തുവന്നിരിക്കുന്ന വീഡിയോയിൽ കാണാം. പൊട്ടിത്തെറിക്ക് പിന്നാലെ ചെറുതീപിടിത്തവുമുണ്ടായി. എന്നാൽ തന്റെ ബാഗാണ് പൊട്ടിത്തെറിച്ചതെന്ന് മനസ്സിലാക്കി അത് വലിച്ചെറിഞ്ഞതോടെ ജീവന്‍ തിരിച്ചുകിട്ടിയല്ലോ എന്ന ആശ്വാസത്തിലായിരുന്നു യാത്രക്കാരൻ.

വീഡിയോ കാണാം;

Tags

Related Articles

Post Your Comments


Back to top button
Close
Close