Latest News

ജീവനൊടുക്കാൻ കായലില്‍ ചാടിയ യുവതിക്കായി തിരച്ചിൽ തുടരുന്നു

ആലപ്പുഴ: ജീവനൊടുക്കാൻ കായലില്‍ ചാടിയ യുവതിക്കായി തിരച്ചിൽ തുടരുന്നു. ഇന്ന് ഉച്ചയോടെ ചങ്ങനാശേരി വടക്കേക്കര വേരൂര്‍ മനു നിവാസില്‍ മീര കൃഷ്‌ണ (26) ആണ് ആലപ്പുഴയിലെ തണ്ണീര്‍മുക്കം ബണ്ടില്‍ നിന്ന് കായലിലേക്ക് ചാടിയത്. അഗ്നിശമന സേനയുടെ നേതൃത്വത്തില്‍ തിരച്ചില്‍ തുടരുന്നു. കായല്‍ തീരത്ത് നിന്ന് ലഭിച്ച ലൈസന്‍സില്‍ നിന്നാണ് ചാടിയത് യുവതിയാണെന്ന് തിരിച്ചറിഞ്ഞതെന്നും ആത്മഹത്യശ്രമമാണെന്നാണ് പ്രാഥമിക നിഗമനമെന്നും പോലീസ് അറിയിച്ചു.

Also read : കു​ള​ത്തി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ ആ​ൾക്ക് ദാരുണാന്ത്യം

Tags

Post Your Comments


Back to top button
Close
Close