Latest News

ഭീ​ക​രാ​ക്ര​മ​ണ​ത്തി​ൽ പോലീസുകാർക്ക് പരിക്കേറ്റു

ശ്രീ​ന​ഗ​ർ: ഭീ​ക​രാ​ക്ര​മ​ണ​ത്തി​ൽ പോലീസുകാർക്ക് പരിക്കേറ്റു. ജ​മ്മു കാ​ഷ്മീ​രിൽ ശ്രീ​ന​ഗ​റി​ലെ കാ​ക്ക സാ​റ​യി​ൽ ഡെ​ന്‍റ​ൽ കോ​ള​ജി​നു സ​മീ​പ​ത്തു​വ​ച്ച് പോ​ലീ​സ് സം​ഘ​ത്തി​നു നേ​രെ ഇന്ന് ഉച്ചയോടെ ഉണ്ടായ ആക്രമണത്തിൽ ​രണ്ട് പോ​ലീ​സു​കാ​ർ ഉ​ൾ​പ്പെ​ടെ നി​ര​വ​ധി പേ​ർ​ക്കാണ് പ​രിക്കേറ്റത്. സു​ര​ക്ഷാ സേ​ന​യും ഭീ​ക​ര​രും ത​മ്മി​ലു​ള്ള ഏ​റ്റു​മു​ട്ട​ൽ ഇ​പ്പോ​ഴും തു​ട​രു​ക​യാ​ണ് എന്നാണ് റിപ്പോർട്ട്.

Also read : സംസ്ഥാനത്ത് വില്‍ക്കുന്ന നാല് കുപ്പിവെള്ള കമ്പനികളുടെ വെള്ളം മലിന ജലമെന്ന് കണ്ടെത്തി : വിശദാംശങ്ങള്‍ പുറത്തുവിട്ട് ഭക്ഷ്യസുരക്ഷാവകുപ്പ്

Tags

Related Articles

Post Your Comments


Back to top button
Close
Close