Latest NewsGulf

ഷാര്‍ജയില്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് യുവതിയ്ക്ക് ദാരുണാന്ത്യം

ഷാര്‍ജ•ഷാര്‍ജയില്‍ 22 കാരിയായ യുവതി കെട്ടിടത്തിന്റെ 9 ാം നിലയില്‍ നിന്ന് താഴെ വീണ് മരിച്ചു. ഇറാഖി യുവതിയാണ് മരിച്ചത്. അല്‍-ഖസിമിയയില്‍ തിങ്കളാഴ്ച രാവിലെയാണ് സംഭവം.

ആത്മഹത്യയാണോ അപകടമാണോ എന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടതിനായി ഫോറന്‍സിക് ലബോറട്ടറിയിലേക്ക് മാറ്റി.

മരണകാരണം കണ്ടെത്താനുള്ള അന്വേഷണത്തിന്റെ ഭാഗമായി ഏതാനും കുടുംബാംഗങ്ങളെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

Tags

Post Your Comments

Related Articles


Back to top button
Close
Close