Hill StationsNorth EastAdventureIndia Tourism Spots

ത്രില്ലടിപ്പിക്കുന്ന മലയടിവാരത്തിലൂടെയുള്ള യാത്ര ആസ്വദിക്കാം

യാത്ര എല്ലാവര്ക്കും ഇഷ്ടമാണ്… കാണാന്‍ മനോഹരമായ കാഴ്ചകളും അതിനൊത്ത കാലാവസ്ഥയും കൂടിച്ചേര്‍ന്നാല്‍ ആ യാത്ര ജീവിതത്തിലെ മറക്കാനാവാത്ത അനുഭവമായിത്തീരും. അത്തരം ഒരു യാത്രയാണ് ലഡാക്ക് സമ്മാനിക്കുന്നത്.

Image result for ladakh tourism

ത്രില്ലടിപ്പിക്കുന്ന മലയടിവാരത്തിലൂടെയുള്ള യാത്ര, തണുത്ത അന്തരീക്ഷം, ചുറ്റിനും മനോഹരമായ കാഴ്ചകള്‍. ഇന്ത്യയിലെ മറ്റൊരു സ്ഥലവും ഇത്ര മനോഹരമായിരിക്കില്ല. മഞ്ഞുമൂടിക്കിടക്കുന്ന ഗോമ്പസാണ് യാത്രക്കാരെ ആകര്‍ഷിക്കുന്ന പ്രധാന കാഴ്ച. കൂടാതെ ലഡാക്കിലെ ഒരു പ്രത്യേകത പല സ്ഥലങ്ങളും 3000 മീറ്റര്‍ ഉയരത്തിലാണെന്നതാണ്. അതുകൊണ്ട് തന്നെ യാത്രക്കാര്‍ക്ക് അക്യൂറ്റ് മൗണ്ടന്‍ സിക്ക്നസ് എന്ന രോഗം വരാന്‍ സാധ്യതയുണ്ട്. അതുകൊണ്ട് പ്രയാസകരമായ യാത്രകള്‍ ആദ്യ 24 മണിക്കൂര്‍ ഒഴിവാക്കുക. ധാരാളം വെള്ളവും കുടിക്കുക.

Image result for ladakh tourism

യാത്രകള്‍ എളുപ്പമാക്കാന്‍ ലഡാക്കിലെ ലോക്കല്‍ ബസ്, ടാക്സി, വാടകയ്ക്ക് ലഭിക്കുന്ന മോട്ടോര്‍സൈക്കിള്‍ എന്നിവ ഉപയോഗപ്പെടുത്താവുന്നതാണ്. താഴ്‌വരയില്‍ എല്ലായിടത്തും സ്ഥലത്തിന്റെ വിവരങ്ങള്‍ പതിച്ച ഷെയര്‍ ടാക്സികള്‍ കാണും. ഈ ടാക്സി സൗകര്യവും പ്രയോജനപ്പെടുത്താവുന്നതാണ്.Image result for ladakh tourism

Tags

Post Your Comments


Back to top button
Close
Close