Article

ബോളിവുഡ് താരം പൂനം പാണ്ഡെയുടെ യോഗ പരിശീലനം

മോഡലിംഗില്‍ നിന്ന് അഭിനയ രംഗത്തേക്ക് കടന്നുവന്ന താരമാണ് പൂനം പാണ്ഡെ. രാജ്യം യോഗാ ദിനം ആചരിക്കുമ്പോൾ പൂനവും ആഘോഷത്തിൽ പങ്കുചേരുകയാണ്. ഒരു പോൺ താരം കൂടിയായ പൂനം തന്റെ യോഗ വീഡിയോ പുറത്തുവിട്ടതോടെ ധാരാളം കമന്റുകളും താരത്തെത്തേടിയെത്തി. ‘യോഗ  പൂനം പാണ്ഡെ സ്റ്റൈല്‍’ എന്ന പേരിലാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

പല യോഗ ആസനങ്ങളേയും പരിഹസിയ്ക്കുകയും അല്‍പം അശ്ലീലം കലര്‍ത്തുകയും ചെയ്തിട്ടുണ്ടെന്നാണ് വീഡിയോ കണ്ട പലരുടെയും അഭിപ്രായം.

പൂനം പാണ്ഡെയുടെ യോഗാ ചിത്രങ്ങളും വീഡിയോയും കാണാം.

Image result for poonam pandey yoga

Image result for poonam pandey yoga

Image result for poonam pandey yoga

Related image

shortlink

Related Articles

Post Your Comments


Back to top button