Article

തെന്നിന്ത്യൻ താരം നമിതയുടെ വ്യത്യസ്തമായ യോഗ പരിശീലനം

തെന്നിന്ത്യൻ താര സുന്ദരി നമിത ആരാധകർ ഏറെയുള്ള താരമാണ്. തടിച്ച ശരീരമാണ് നമിതയുടെ ഭംഗിയെന്ന് പലരും പറയാറുണ്ടെങ്കിലും വണ്ണം കുറയ്ക്കാനുള്ള ശ്രമത്തിലാണ് താരമിപ്പോൾ. ഗ്ലാമർ വേഷങ്ങളിലൂടെയാണ് തെന്നിന്ത്യൻ സിനിമ ലോകത്ത് നമിത ഇടം നേടിയത്.

അടുത്തിടെയാണ് നമിത വിവാഹിതയായത്. എന്നാൽ സിനിമയിലേക്ക് ഒരു ഗംഭീര തിരിച്ചുവരവിന് ഒരുങ്ങുകയാണ് നമിതയിപ്പോൾ. യോഗയിലൂടെ വണ്ണം കുറച്ച് പഴയ ശരീര ഭംഗി വീണ്ടെടുക്കാൻ ശ്രമിക്കുകയാണ് താരം. നമിതയുടെ യോഗാ പരിശീലനത്തിന്റെ ചിത്രങ്ങൾ അടുത്തിടെ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ചിത്രങ്ങൾ കാണം.

Image result for namitha yoga

Image result for namitha yoga

Image result for namitha yoga

Related image

Related image

shortlink

Related Articles

Post Your Comments


Back to top button