Article

യോഗയിലൂടെ സൗന്ദര്യം നിലനിർത്തുന്ന തെന്നിന്ത്യൻ താരം കാജൽ അഗർവാൾ

തെന്നിന്ത്യന്‍ സിനിമയിലെ തിരക്കേറിയ നായികയാണു കാജൽ അഗര്‍വാള്‍. തെലുങ്ക്, തമിഴ് ,കന്നട, ഹിന്ദി ഇങ്ങനെ നിരവധി ഭാഷകളിലാണ് താരം മാറി മാറി അഭിനയിച്ചുകൊണ്ടിരിക്കുന്നത്. താരത്തിന്റെ ചിരിയും സൗന്ദര്യവും ആരാധകരെ അമ്പരിപ്പിക്കാറുണ്ട്.

കാജൽ എങ്ങനെയാണ് സൗന്ദര്യം നിലനിർത്തുന്നതെന്നാണ് സ്ത്രീകൾക്ക് പൊതുവിൽ അറിയേണ്ടത് . അതിനുത്തരം താരം തന്നെ പറയുന്നുണ്ട്. നിത്യേനയുള്ള യോഗയാണ് ആരോഗ്യവും സൗന്ദര്യവുമൊക്കെ നിലനിർത്തുന്നത്. എന്നാൽ ഇത് എന്റെ കാര്യത്തിൽ മാത്രം അല്ലെന്നും താരം പറയുന്നു. ആന്തരിക സൗന്ദര്യവും ബാഹ്യ സൗന്ദര്യവും ഒരുപോലെ നിലനിർത്താൻ യോഗ സഹായിക്കുന്നുവെന്നാണ് താരത്തിന്റെ അഭിപ്രായം. കാജലിന്റെ യോഗാ ചിത്രങ്ങൾ കാണാം.

Image result for kajal agarwal yoga

Image result for kajal agarwal yoga

Related image

Tags

Post Your Comments

Related Articles


Back to top button
Close
Close