Latest News

കെഎസ്ആര്‍ടിസി ബസ് അപകടത്തിൽപെട്ടു

തിരുവനന്തപുരം : കെഎസ്ആര്‍ടിസി ബസ് അപകടത്തിൽപെട്ടു. തിരുവനന്തപുരം വഴുതയ്ക്കാട് കോട്ടണ്‍ഹില്‍ സ്കൂളിന് മുന്നിൽ കെ.എസ്.ആര്‍.ടി.സി ബസ് ഒരു വാനിലും, കാറിലും, ഓട്ടോയിലുമിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റ ഓട്ടോ ഡ്രൈവറെയും , യാത്രക്കാരിയെയും ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Also read : കുഴിയില്‍ വീണ കുട്ടികളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ സ്‌കൂള്‍ബസ് ഡ്രൈവര്‍ക്ക് ദാരുണമരണം

Tags

Post Your Comments


Back to top button
Close
Close