Gulf

കുവൈറ്റിൽ മോഷണം : വിദേശികൾ പിടിയിൽ

കുവൈറ്റ് സിറ്റി : മോഷണം വിദേശികൾ പിടിയിൽ. പലവിധ മോഷണങ്ങളുമായി ബന്ധപെട്ടു ഏഷ്യക്കാരായ ഏഴംഗ സംഘത്തെയാണ് അഹമ്മദി പ്രവിശ്യയിൽ പട്രോളിങ് നടത്തുകയായിരുന്ന പോലീസ് സംശയകരമായ സാഹചര്യത്തിൽ പിടികൂടിയത്. തുടർന്ന് നടത്തിയ പരിശോധനയിൽ 1602 ദിനാർ, 31 മൊബൈൽ ഫോണുകൾ, ഒട്ടേറേ ഇലക്ട്രോണിക്സ് ഉപകരണങ്ങൾ, ലഹരി മരുന്ന്, ചെമ്പ് കമ്പികൾ എന്നിവ ഇവരിൽ നിന്നും കണ്ടെടുത്തു.

Also read : ആശുപത്രിയിലെ എ സി തകരാറിലായി; തീവ്രപരിചരണ വിഭാഗത്തിലുണ്ടായിരുന്ന രണ്ട് കുഞ്ഞുങ്ങൾ മരിച്ചു

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button