Latest News

കാനഡയില്‍ മലയാളി വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു

ടൊറന്റോ: കാനഡയില്‍ മലയാളി വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു. ടൊറന്റോ ജോര്‍ജ് ബ്രൌണ്‍ കോളേജ് വിദ്യാര്‍ത്ഥിയായിരുന്ന എറണാകുളം പുല്ലുവഴി സ്വദേശി പോള്‍ ജോസാണ് (19)  കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി മരിച്ചത്. കാരണം എന്തെന്ന് വ്യക്തമല്ല. സംഭവത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.

Also read : മരക്കൊമ്പ് തലയില്‍ വീണ് പതിനൊന്നുകാരി മരിച്ചു

Tags

Related Articles

Post Your Comments


Back to top button
Close
Close