Latest News

തിരുവനന്തപുരത്ത് വാഹനാപകടം : ആറു വയസുകാരിക്ക് ദാരുണാന്ത്യം

തിരുവനന്തപുരം: വാഹനാപകടത്തിൽ ആറു വയസുകാരിക്ക് ദാരുണാന്ത്യം. കോവളം ബൈപ്പാസില്‍ തമിഴ്‌നാട്ടില്‍ നിന്നും മീനുമായി വന്ന മിനിലോറി നിയന്ത്രണം വിട്ട് മൂന്ന് ബൈക്കുകളില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ ചന്ദനയാണ് മരിച്ചത്. ആറ് പേര്‍ക്ക് പരുക്കേറ്റു. ഇതിൽ മൂന്നു പേരുടെ നില ഗുരുതരമാണ്. സംഭവത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.

Also read : ശക്തമായ മണ്ണിടിച്ചിലിൽ അഞ്ച് ജവാന്‍മാര്‍ കൊല്ലപ്പെട്ടു

Tags

Post Your Comments


Back to top button
Close
Close