Latest NewsIndia

ഭൂചലനം : റിക്ടര്‍സ്കെയില്‍ 2.8 തീവ്രത രേഖപ്പെടുത്തി

മുംബൈ : നേരിയ ഭൂചലനം അനുഭവപ്പെട്ടു. മുംബൈയിലെ  കല്യാണ്‍, ഡോംബിവാലി എന്നിവിടങ്ങളിലാണ് റിക്ടര്‍സ്കെയില്‍ 2.8 രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. നാശനഷ്ടങ്ങളോ,ആളപായമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കൂടുതൽ വിവരങ്ങളും അറിവായിട്ടില്ല.

Also read : കോണ്‍ഗ്രസ് മുസ്ലിം പാര്‍ട്ടിയാണോ ? കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് നിര്‍മല സീതാരാമന്‍

shortlink

Related Articles

Post Your Comments


Back to top button