Latest NewsGulf

ഷാര്‍ജയില്‍ ഡ്രൈവിംഗ് ലൈസന്‍സ് ടെസ്റ്റ് സമയം നീട്ടി

ഷാര്‍ജ : ഷാര്‍ജയില്‍ ഡ്രൈവിംഗ് ലൈസന്‍സ് ടെസ്റ്റ് സമയം നീട്ടി. രണ്ടര മണിക്കൂറാണ് ടെസ്റ്റിന്റെ സമയം നീട്ടിയത്. രാവിലെ 7.30 മുതല്‍ വൈകീട്ട് 5.30 വരെയായിരുന്നു ടെസ്റ്റിന്റെ സമയം. എന്നാല്‍ വലിയ തോതില്‍ ആളുകളുള്ളതിനാല്‍ ഈ സമയം കൊണ്ട് ടെസ്റ്റ് കഴിയാതെ വന്നതിനാല്‍ സമയം നീട്ടി നല്‍കാന്‍ ഗതാഗത വകുപ്പ് തീരുമാനിക്കുകയായിരുന്നു. ഇതനുസരിച്ച് ഡ്രൈവിംഗ് ലൈസന്‍സ് ടെസ്റ്റ് രാവിലെ 7.30 മുതല്‍ വൈകീട്ട് 7.30 വരെയാക്കി നിജപ്പെടുത്തി.

Tags

Post Your Comments

Related Articles


Back to top button
Close
Close