KeralaLatest News

കോട്ടയത്ത് അജ്ഞാത മൃതദേഹം കണ്ടെത്തി

കോട്ടയം : അജ്ഞാത മൃതദേഹം കണ്ടെത്തി. കോട്ടയത്ത് കടുത്തരുത്തിയ്ക്ക് അടുത്ത് പെരുവയ്ക്ക് സമീപം ഒരാഴ്ച പഴക്കമുള്ള മൃതദേഹമാണ് കണ്ടെത്തിയത്. പോലീസ് സ്ഥലത്തെത്തി വിശദമായ അന്വേഷണം ആരംഭിച്ചു. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.

Also read  : കൊല്ലത്ത് അന്യ സംസ്ഥാന തൊഴിലാളിയെ അടിച്ചു കൊന്നു

shortlink

Related Articles

Post Your Comments


Back to top button