Latest NewsIndia

താലിബാന്‍ ആക്രമണത്തില്‍ 8 മരണം; 7 പേര്‍ക്ക് പരിക്കേറ്റു

കാബൂള്‍: താലിബാന്‍ ആക്രമണത്തില്‍ 8 പേർ മരിക്കുകയും 7 പോലീസുകാർക്ക് പരിക്കേൽക്കുകയും ചെയ്തു. അഫ്ഗാനിലെ ഗസ്‌നി പ്രൊവിന്‍സിലാണ് ആക്രമണം നടന്നത്. കഴിഞ്ഞ ദിവസമാണ്‌ ഖരീബാഗ് ജില്ലയിലെ പോലീസ് ചെക്ക് പോസ്റ്റിലാണ് താലിബാന്റെ ആക്രമണം നടന്നതെന്ന് സെയ്ബ് ഖാന്‍ എല്‍ഹാം അറിയിച്ചു. താലിബാന്‍ വക്താവ് സബൂഹുല്ല മുജാഹിദ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു.

Tags

Related Articles

Post Your Comments


Back to top button
Close
Close