Latest NewsIndia

ബെല്‍റ്റുവെച്ച് അടിച്ചു, തലയില്‍ മെഴുകുതിരി ഉരുക്കിയൊഴിച്ചു; അച്ഛന്‍ കുട്ടികളോട് ചെയ്യുന്ന ക്രൂരതയുടെ ദൃശ്യങ്ങള്‍ പുറത്ത്

ഒരു അച്ഛന്‍ മക്കളോട് ചെയ്യുന്ന കണ്ണില്ലാത്ത ക്രൂരതയുടെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. കുഞ്ഞുങ്ങളെ ബെല്‍റ്റുകൊണ്ട് തലങ്ങും വിലങ്ങും തല്ലുകയും ഒരു കുട്ടിയുടെ തലയില്‍ മെഴുക്തിരി ഉരുക്കി ഒഴിക്കുകയും ചെയ്യുന്ന അച്ഛന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. എന്നാല്‍ ദൃശ്യങ്ങളെ കുറിച്ച് കൂടുതല്‍ വിവരങ്ങളൊന്നും തന്നെ ലഭ്യമല്ല.

Also Read : കണ്ണേ മടങ്ങുക; പിഞ്ചു കുഞ്ഞുങ്ങളെ ക്രൂരമായി കഴുത്ത് ഞെരിച്ച് കൊല്ലാന്‍ ശ്രമം; ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

ദൃശ്യങ്ങളില്‍ ഒരു പെണ്‍കുട്ടിയേയും രണ്ട് കുഞ്ഞ് ആണ്‍കുട്ടികളേയും കാണാന്‍ സാധിക്കും. ഒരു കുഞ്ഞ് ആണ്‍കുട്ടിയുടെ തലയിലാണ് അച്ഛന്‍ മെഴുകുതിരി ഉരുക്കി ഒഴിയ്ക്കുന്നത്. ദൃശ്യങ്ങള്‍ കുട്ടികള്‍ പപ്പാ എന്ന് വിളിച്ച് കരയുന്നതും കാണാന്‍ സാധിക്കും. ദൃശ്യങ്ങളില്‍ കാണുന്ന സ്ഥലം എവിടെയാണെന്നൊന്നും വ്യക്തമല്ല.

Tags

Related Articles

Post Your Comments


Back to top button
Close
Close