Uncategorized

അമ്പത് വർഷം മുൻപ് ഇ​ന്ത്യ​ന്‍ വ്യോ​മ​സേ​നാ വി​മാ​നം ത​ക​ര്‍​ന്നു​വീ​ണ് കൊ​ല്ല​പ്പെ​ട്ട‍​യാ​ളു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി

ഷിം​ല: അമ്പത് വർഷം മുൻപ് ഇ​ന്ത്യ​ന്‍ വ്യോ​മ​സേ​നാ വി​മാ​നം ത​ക​ര്‍​ന്നു​വീ​ണ് കൊ​ല്ല​പ്പെ​ട്ട‍​യാ​ളു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. 1968 ലെ ​വി​മാ​ന അ​പ​ക​ട​ത്തി​ല്‍ കൊ​ല്ല​പ്പെ​ട്ട​യാ​ളു​ടെ മൃ​ത​ദേ​ഹമാണ് ഹി​മാ​ച​ലി​ലെ ധാ​ക്ക ഗ്ലേ​സി​യ​റിൽ നിന്ന് കണ്ടെത്തിയത്.

Read also: വി​മാ​നം ത​ക​ര്‍​ന്ന് വീണു

1968 ഫെ​ബ്രു​വ​രി ഏ​ഴി​നാ​ണ് വി​മാ​ന അ​പ​ക​ടം ഉ​ണ്ടാ​യ​ത്. ഇ​ന്ത്യ​ന്‍ വ്യോ​മ​സേ​ന​യു​ടെ എ​എ​ന്‍ 12 വി​മാ​നം 102 പേ​രു​മാ​യി ച​ണ്ഡി​ഗ​ഡി​ല്‍ നി​ന്നും ലേ​യി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്നു. മോ​ശം കാ​ലാ​വ​സ്ഥ​യെ തു​ട​ര്‍​ന്ന് പൈ​ല​റ്റ് വി​മാ​നം തി​രി​ച്ചു​പ​റ​ത്താ​ന്‍ തീരുമാനിച്ചെങ്കിലും അപ്രത്യക്ഷമാകുകയായിരുന്നു. 2003 ല്‍ ​ആ​ണ് വി​മാ​ന​ത്തി​ന്‍റെ അ​വ​ശി​ഷ്ട​ങ്ങ​ള്‍ കണ്ടെത്തിയത്.

Tags

Related Articles

Post Your Comments


Back to top button
Close
Close