KeralaLatest News

അമ്മയും മകനും ജീവനൊടുക്കിയ നിലയിൽ

തൃത്താല: അമ്മയും മകനും ജീവനൊടുക്കിയ നിലയിൽ. പാലക്കാട് തൃത്താല ആലൂരില്‍ ഷൊര്‍ണൂര്‍ ആനപ്പാറക്കുണ്ട് നായാടി കോളനിയിലെ ഉണ്ണിയുടെ ഭാര്യ ഹേമാംബിക (42), മകന്‍ അജിത് (18) എന്നിവരാണ് തൂങ്ങിമരിച്ചത്. മകന്‍ പ്രണയിച്ചിരുന്ന പെണ്‍കുട്ടി കുറച്ചുനാള്‍ ഇവര്‍ക്കൊപ്പം താമസിച്ചിരുന്നു. പെണ്‍കുട്ടി തിരിച്ചുപോയതിന്റെ വിഷമത്തില്‍ ആദ്യം അജിത്തും പിന്നെ അമ്മയും തൂങ്ങി മരിക്കുകയായിരുന്നെന്നു പോലീസ് പറഞ്ഞു. പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം മൃതദേഹങ്ങൾ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

Also read : ബെല്‍റ്റുവെച്ച് അടിച്ചു, തലയില്‍ മെഴുകുതിരി ഉരുക്കിയൊഴിച്ചു; അച്ഛന്‍ കുട്ടികളോട് ചെയ്യുന്ന ക്രൂരതയുടെ ദൃശ്യങ്ങള്‍ പുറത്ത്

Tags

Related Articles

Post Your Comments


Back to top button
Close
Close