Latest NewsAutomobilePhoto Story

പുതിയ ആക്ടിവ-ഐ വിപണിയിലെത്തിച്ച് ഹോണ്ട

2018 മോഡൽ ആക്ടിവ-ഐ വിപണിയിലെത്തിച്ച് ഹോണ്ട. മെലിഞ്ഞ രൂപവും ഭാര കുറവാണ് ഈ കുഞ്ഞൻ ആക്ടിവയുടെ ഒരു പ്രധാന പ്രത്യേകത. പുതിയ ഇരട്ടനിറ ശൈലി,ബോഡി ഗ്രാഫിക്സ്, സീറ്റ് തുറക്കാനുള്ള  പ്രത്യേക സ്വിച്ച്‌ ഉള്‍പ്പെടുന്ന ഫോര്‍ ഇന്‍ വണ്‍ ലോക്ക്,ബോഡി നിറമുള്ള മിററുകള്‍, ഡയനാമിക് ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍, 18 ലിറ്റര്‍ സ്റ്റോറേജ്, മൊബൈല്‍ ചാര്‍ജ്ജിംഗ് എന്നിവയാണ് മറ്റു പ്രധാന പ്രത്യേകതകൾ.

ACTIVA I

109.19 സിസി നാലു സ്ട്രോക്ക് എയര്‍ കൂള്‍ഡ് എഞ്ചിന്‍ 8 bhp കരുത്തും 8.94 Nm torque ഉം ഉൽപാദിപ്പിച്ച് ആക്ടിവ-ഐയെ കരുത്താനാക്കുന്നു. 10 ഇഞ്ച് ട്യൂബ്ലെസ് ടയറുകളാണുള്ളത്. മുന്നിലും പിന്നിലും 130 mm ഡ്രം കോമ്ബി ബ്രേക്കിംഗ് സിസ്റ്റം സുരക്ഷ വർദ്ധിപ്പിക്കുന്നു.

 

 

ACTIVA I

ക്യാന്‍ഡി ജാസി ബ്ലൂ, ഇംപീരിയല്‍ റെഡ് മെറ്റാലിക്, ലഷ് മജെന്ത മെറ്റാലിക്, മാറ്റ് ആക്സിസ് ഗ്രെയ് മെറ്റാലിക്, ഓര്‍ക്കിഡ് പര്‍പ്പിള്‍ മെറ്റാലിക് എന്നീ അഞ്ച് നിറങ്ങളിൽ ലഭ്യമാകുന്ന ആക്ടിവ-ഐയ്ക്ക് 53683 രൂപയാണ് കൊച്ചി എക്സ് ഷോറൂം വില.

ACTIVA I

ACTIVA I

ACTIVA I

ACTIVA I

Also read : ടാറ്റയുടെ പാസഞ്ചര്‍ വാഹനങ്ങൾ വാങ്ങാൻ ഒരുങ്ങുന്നവർ ഇക്കാര്യം അറിയുക

shortlink

Related Articles

Post Your Comments


Back to top button