International

തായ്‌ലന്റ് ഗുഹയിൽ നിന്ന് രക്ഷപെട്ട കുട്ടികൾ സ​ന്യാ​സ വി​ദ്യാ​ര്‍​ഥി​ക​ളാ​യി വ്ര​ത​മെ​ടു​ത്തു

ബാ​ങ്കോ​ക്ക്: തായ്‌ലന്റ് ഗുഹയിൽ നിന്ന് രക്ഷപെട്ട വൈ​ല്‍​ഡ് ബോ​ര്‍ ഫു​ട്ബോ​ള്‍ ടീ​മി​ലെ 10 കു​ട്ടി​ക​ള്‍ സ​ന്യാ​സ വി​ദ്യാ​ര്‍​ഥി​ക​ളാ​യി വ്ര​ത​മെ​ടു​ത്തു. ഗു​ഹ​യി​ല്‍​നി​ന്നു ര​ക്ഷി​ച്ച ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ക​രോ​ടു​ള്ള ആ​ദ​ര​സൂ​ച​ക​മാ​യാ​ണ് കുട്ടികൾ വ്രതമെടുത്തിരിക്കുന്നത്. അ​ദു​ല്‍ സാ​മോ​ണ്‍ എ​ന്ന വി​ദ്യാ‍​ര്‍​ഥി ക്രി​സ്തു​മ​ത വി​ശ്വാ​സി​യാ​യ​തി​നാ​ല്‍ വ്ര​ത​മെ​ടു​ത്തി​ട്ടി​ല്ല. വ​ന്‍ അ​പ​ക​ട​ങ്ങ​ളി​ല്‍ നിന്ന് രക്ഷപെടുന്ന പുരുഷന്മാർ സന്യാസം സ്വീകരിക്കുന്നത് തായ്‌ലന്റ് സംസ്‌കാരത്തിന്റെ ഭാഗമാണ്.

Read also: തായ്‌ലാന്റ് ഗുഹയിൽ നിന്ന് രക്ഷപെട്ട കുട്ടികളുടെ അഭിമുഖമെടുത്ത മാധ്യമങ്ങൾക്കെതിരെ വിമർശനം

Tags

Related Articles

Post Your Comments


Back to top button
Close
Close