KeralaLatest News

വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

കോ​ട്ട​യം: വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെയും അവധി. കോട്ടയം ജി​ല്ല​യിൽ ദു​രി​താ​ശ്വാ​സ ക്യാ​മ്പുകൾ പ്ര​വ​ര്‍​ത്തി​ക്കു​ന്ന സ്കൂ​ളു​ക​ള്‍ക്കാണ് വെ​ള്ളി​യാ​ഴ്ച ക​ള​ക്ട​ര്‍ അ​വ​ധി പ്ര​ഖ്യാ​പി​ച്ചത്. ഒൻപത് ദു​രി​താ​ശ്വാ​സ ക്യാമ്പുകൾ വ്യാ​ഴാ​ഴ്ച അ​ട​ച്ചി​രു​ന്നു. ഏ​താ​നും ക്യാമ്പുകൾ കൂടിയാണ് ഇ​പ്പോ​ള്‍ പ്ര​വ​ര്‍​ത്തി​ക്കുന്നത്.

Also read : മഴക്കെടുതി : പ്രളയ ബാധിത ജില്ലകൾ ഉടൻ പ്രഖ്യാപിക്കും

Tags

Post Your Comments

Related Articles


Back to top button
Close
Close