Latest NewsNewsWeird

ഈ ലക്ഷണങ്ങള്‍ നിങ്ങള്‍ക്ക് അനുഭവപ്പെട്ടിട്ടുണ്ടോ, എങ്കില്‍ ഉറപ്പിച്ചോ നിങ്ങളുടെ വീട്ടില്‍ ദുരാത്മാവ് ഉണ്ട്

ആത്മാക്കള്‍ ഉണ്ടോ ഇല്ലയോ എന്നത് നാളുകളായി നിലനില്‍ക്കുന്ന ചര്‍ച്ചാ വിഷയമാണ്. പുതിയ വെളിപ്പെടുത്തല്‍ അനുസരിച്ച് ആത്മാക്കള്‍ നിലനില്‍ക്കുന്നുണ്ടെന്നാണ് പറയുന്നത്. പ്രൊഫഷണല്‍ ഇവസ്റ്റിഗേഷന്‍ ടീമാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. ദുരാത്മാക്കള്‍ ഉണ്ട് ഇവ എല്ലായിടത്തുമുണ്ട്. ഇത്തരം ആത്മാക്കള്‍ ഉള്ളപ്പോള്‍ ചില ലക്ഷണങ്ങള്‍ നമുക്ക് പ്രകടമാകുമെന്നും അന്വേഷകര്‍ പറയുന്നു.

READ ALSO: പ്രേത സിനിമയ്ക്കിടെ പ്രേതം ടിവിയ്ക്കു പുറത്തേക്ക്; വൈറലായി വീഡിയോ

ബാരി ഗായ്, സാണ്ട് ലാക്ദര്‍, ക്രിസ് ഫ്‌ളെമിംഗ് എന്നീ ഇവസ്റ്റിഗേറ്റ്‌ഴ്‌സാണ് വിവരങ്ങള്‍ പുറത്ത് വിട്ടത്. ദുരാത്മാക്കള്‍ വീട്ടിലുണ്ടെങ്കില്‍ ഉണ്ടാകുന്ന ലക്ഷണങ്ങള്‍,

ഒറ്റയ്ക്കായിരിക്കുന്ന സമയം ആരോ നിരീക്ഷിക്കുന്ന തോന്നല്‍.

വീടിനുള്ളിലെ ഊഷ്മാവില്‍ പെട്ടെന്നുണ്ടാകുന്ന മാറ്റം.

വീട്ടിലെ വസ്തുക്കള്‍ പെട്ടെന്ന് അപ്രത്യക്ഷമാകും, കുറച്ച് സമയത്തിന് ശേഷം മറ്റൊരിടത്ത് ഇരിക്കും.

കണ്ണിന്റെ വശത്തുകൂടി നിഴല്‍ നീങ്ങുന്നത് പോലെ തോന്നല്‍.

ആരോ പേര് വിളിക്കുന്ന പോലെയോ, നടക്കുന്ന പോലെയോ, ദീര്‍ഘശ്വാസം വിടുന്ന പോലെയോ ഉള്ള തോന്നല്‍.

വീട്ടിലെ ബള്‍ബുകള്‍ പെട്ടന്ന് അണയുകയോ, തെളിയുകയോ ചെയ്‌യുക.

അദൃശ്യമായ കൈകള്‍ കൊണ്ട് തൊടുന്ന പോലുള്ള തോന്നല്‍.

വളരെ പ്രത്യേകതയുള്ള ഗന്ധം, പെര്‍ഫ്യൂമിന്റേതാകാം, പൂക്കളുടേതാവാം, സിഗരറ്റിന്റേതാവാം, മൃതദേഹത്തിന്റേത് പോലുമാകാം.

ആരോ നോക്കുന്നുവെന്ന ഭയത്താല്‍ വെളുപ്പിനെ മൂന്ന് മണിക്കും നാല് മണിക്കുമിടക്ക് നടക്കുക.

വീട്ടിലെ ഒരു പ്രത്യേക മുറിയിലോ വശത്തോ ചെന്നാല്‍ ദുഖം തോന്നുക.

ഇത്രയും ലക്ഷണങ്ങളില്‍ ഏതെങ്കിലുമൊക്കെ ഉണ്ടങ്കില്‍ ഭയപ്പെടണം. നിങ്ങളുടെ ഒപ്പം ഒരു ദുരാത്മാവ് ഉണ്ടെന്നാണ് അതിനര്‍ത്ഥം എന്ന് അവര്‍ പറയുന്നു.

 

Tags

Post Your Comments


Back to top button
Close
Close