Life StyleMenWomen

വിവാഹേതര ബന്ധങ്ങള്‍ക്ക് മുന്‍കൈ എടുക്കുന്നത് ഈ പ്രായത്തിലുള്ള സ്ത്രീകള്‍; അമ്പരപ്പിക്കുന്ന വസ്തുതകള്‍ ഇങ്ങനെ

വിവാഹേതര ബന്ധങ്ങള്‍ക്ക് മുന്‍കയ്യെടുക്കുന്നതില്‍ പുരുഷന്മാരെക്കാള്‍ മുന്നില്‍ നില്‍ക്കുന്നത് സ്ത്രീകളാണ്. പുതിയ സര്‍വേ അനുസരിച്ച് സര്‍വേ അനുസരിച്ച് വിവാഹേതര പ്രണയബന്ധങ്ങളില്‍ ഏര്‍പ്പെടുന്നതിന് മുന്‍കയ്യെടുക്കുന്നത് പുരുഷന്മാരിലും അധികം സ്ത്രീകള്‍ തന്നെയാണ്. പ്രധാനമായും 34നും 49നും പ്രായത്തിനിടയ്ക്കുള്ള സ്ത്രീകളാണ് വിവാഹേതര ബന്ധങ്ങള്‍ക്ക് മുന്‍കൈ എടുക്കുന്നത്.

വിവാഹേതര ബന്ധങ്ങളില്‍ ഏര്‍പ്പെടുന്ന 88 ശതമാനം ആളുകളും ഇത്തരം ബന്ധങ്ങള്‍ മറ്റുള്ളവരുടെ മുന്‍പില്‍ പരസ്യപ്പെടുത്താന്‍ ആഗ്രഹിക്കാത്തവര്‍ ആണ്. ബാക്കിയുള്ളവരില്‍ 8 ശതമാനം ആളുകള്‍ അടുത്ത സുഹൃത്തുക്കളുമായോ ബന്ധുക്കളുമായോ ഇത്തരം ബന്ധങ്ങളെക്കുറിച്ചു പങ്കുവയ്ക്കാറുണ്ട്. ബാക്കി വരുന്ന നാല് ശതമാനം ആളുകള്‍ മാത്രമാണ് ഇത്തരം ബന്ധം വീട്ടുകരില്‍ നിന്നും മറച്ച് വയ്ക്കാത്തവരായി ഉള്ളത്. കൂടാതെ ഈ സര്‍വേയില്‍ പങ്കെടുത്ത പകുതിയലധികം ആളുകള്‍ക്കും വിവാഹേതര ബന്ധത്തില്‍ യാതൊരു കുറ്റബോധവുമില്ലാത്തവര്‍ ആണെന്നുള്ളത് ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍.

Also Read : ലിംഗം ഇല്ലാത്ത യുവാവ് ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടു, ഒടുവില്‍ പരാതിയുമായി കാമുകിമാര്‍

മാത്രമല്ല ലൈംഗിക ബന്ധങ്ങളിലെ ശാരീരികതൃപ്തികുറവ് ആണ് ഇത്തരം ബന്ധങ്ങള്‍ തേടിപ്പോകാന്‍ കാരണം എന്നും ഇവര്‍ സര്‍വ്വേയില്‍ തുറന്നുസമ്മതിച്ചു. ഭര്‍ത്താവിന് മറ്റ് സ്ത്രീകളുമായുള്ള അടുപ്പം മറ്റ് ബന്ധങ്ങളിലേക്ക് തങ്ങളെ പ്രേരിപ്പിക്കുന്നതിന് കാരണം ആകുന്നു എന്ന് സ്ത്രീകള്‍ തുറന്നുപറയുന്നു. ഇത്തരം ബന്ധങ്ങളിലൂടെ ശാരീരികം എന്ന വാക്കിനുമപ്പുറം മാനസികമായ ബന്ധങ്ങള്‍ക്കാണ് സ്ത്രീകള്‍ കൂടുതല്‍ പ്രാധാന്യം നല്‍കുന്നത്.

Tags

Post Your Comments


Back to top button
Close
Close