KeralaLatest News

വിമാനത്താവള നിര്‍മ്മാണ ജോലിക്കിടെ വീണ് തൊഴിലാളിക്ക് ദാരുണാന്ത്യം

കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവള നിര്‍മ്മാണ ജോലിക്കിടെ വീണ് തൊഴിലാളിക്ക് ദാരുണാന്ത്യം. വൈകിട്ട് മട്ടന്നൂര്‍ പരിയാരം സ്വദേശി വി രാജേഷാണ്   ജോലിക്കിടെ വീണു മരിച്ചത്. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

Also read : തിരുവനന്തപുരത്തെ സ്‌കൂള്‍ ബസ് അപകടത്തിൽ പരിക്കേറ്റയാൾ മരിച്ചു

Related Articles

Post Your Comments


Back to top button