Latest NewsGulf

യുഎഇയിൽ ടയർ മാറ്റുന്നതിനിടെ കാറിനടിയിൽപ്പെട്ട് വയോധികന് ദാരുണാന്ത്യം

ഷാർജ : ഷാർജയിൽ ടയർ മാറ്റുന്നതിനിടെ കാറിനടിയിൽപ്പെട്ട് വയോധികൻ മരിച്ചു. ഷാർജയിലെ അൽ ദൈദിലാണ് കാറിനടിയിൽപ്പെട്ട് 60കാരൻ മരിച്ചത്. യാത്രക്കിടെ ടയർ പഞ്ചറായതോടെ ഇയാൾ സ്വയം ടയർ മാറ്റാൻ ശ്രമിക്കുകയൂആയിരുന്നു. ഇതിനിടെയായാണ് കാറിനടിയിൽപെട്ട് ഇയാൾ മരിച്ചത്. സംഭവം അറിഞ്ഞ് പോലീസും രക്ഷാപ്രവർത്തകരും സ്ഥലത്തെത്തിയെങ്കിലും ഇയാൾ സംഭവസ്ഥലത്തുവെച്ച് തന്നെ മരണപ്പെട്ടു. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി അൽ ദൈദിൽ ആശുപത്രിയിലേക്ക് മാറ്റി.

ALSO READ: ഷാർജയിൽ തൊഴിലാളികൾ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു; പ്രവാസികൾക്കുൾപ്പടെ ഗുരുതര പരിക്ക്

Tags

Post Your Comments

Related Articles


Back to top button
Close
Close