KeralaLatest News

കടൽത്തീരത്ത് അജ്ഞാത മൃതദേഹം കണ്ടെത്തി

മൃതദേഹം സമീപത്തുള്ള ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്

കാസർഗോഡ്: കാഞ്ഞങ്ങാട് കടൽത്തീരത്ത് അജ്ഞാത  മൃതദേഹം കണ്ടെത്തി. ഇന്നലെ മഞ്ചേശ്വരം തീരത്തുനിന്നും ഒരു മൃതദേഹം കരയ്ക്കടിഞ്ഞിരുന്നു. മൃതദേഹങ്ങൾ ആരുടെയെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. മൃതദേഹം സമീപത്തുള്ള ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Read also:തൊടുപുഴയിലെ കൂട്ടക്കൊലപാതകം: അന്വേഷണം ബന്ധുക്കളിലേക്ക്

ഈസ്റ്റ് കോസ്റ്റ് ഡെയ്ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Tags

Related Articles

Post Your Comments


Back to top button
Close
Close