Latest NewsIndia

ക്വാറിയില്‍ ഉണ്ടായ സ്ഫോടനത്തിൽ പത്ത് മരണം

പാറ പൊട്ടിക്കാൻ ഉപയോഗിക്കുന്ന സ്ഫോടക വസ്തുക്കളാണു പൊട്ടിത്തെറിച്ചത്

ആന്ധ്രപ്രദേശ് : കരിങ്കൽ ക്വാറിയില്‍ ഉണ്ടായ സ്ഫോടനത്തിൽ പത്ത് മരണം. നിരവധിപ്പേർക്ക് പരിക്കേറ്റു. ആന്ധ്ര പ്രദേശിലെ കുർണൂലിലാണ് സംഭവം . ഹാഥി ബെൽഗാളിലെ ക്വാറിയിൽ ഇന്നലെ രാത്രി എട്ടരയോടെയായിരുന്നു അപകടം.

Read also:ചില ട്രെയിനുകൾക്ക് ഇന്നുമുതൽ ആലുവയില്‍ സ്റ്റോപ്പ്

പാറ പൊട്ടിക്കാൻ ഉപയോഗിക്കുന്ന സ്ഫോടക വസ്തുക്കളാണു പൊട്ടിത്തെറിച്ചത്.അപകടം സംഭവിച്ച തൊഴിലാളികളെല്ലാവരും ഒഡിഷയിൽ നിന്നുള്ളവരാണ്. കുർണൂൽ ജില്ലാ കലക്ടറിൽ നിന്ന് മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡു റിപ്പോർട്ട് തേടിയിട്ടുണ്ട്.

Tags

Related Articles

Post Your Comments


Back to top button
Close
Close