Latest NewsIndia

അദ്ധ്യാപകന്‍ പീഡിപ്പിച്ചെന്ന പരാതിയുമായി വിദ്യാര്‍ത്ഥിനി

ന്യൂഡല്‍ഹി: അദ്ധ്യാപകന്‍ പീഡിപ്പിച്ചെന്ന പരാതിയുമായി വിദ്യാര്‍ത്ഥിനി. ഡല്‍ഹിയില്‍ നാഷണല്‍ ഡ്രാമ സ്കൂളില്‍ ഗസ്റ്റ് ആയി എത്തിയ അധ്യാപകനെതിരെയാണ് ആരോപണം. സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

അദ്ധ്യാപകൻ അരുതാത്ത രീതിയില്‍ തന്റെ ശരീരത്തില്‍ തൊട്ടെന്ന് പെണ്‍കുട്ടി നൽകിയ പരാതിയിൽ പറയുന്നു. പൊലീസ് നടത്തിയ പരിശോധനയിൽ ഇക്കാര്യം വ്യക്തമായി. വേറൊരു കോളേജില്‍ നിന്നും വിരമിച്ച ശേഷമായിരുന്നു അദ്ധ്യാപകന്‍ ഇവിടെ എത്തിയതെന്നാണ് വിവരം.

Also read : സരിതയുടെ കത്തിനു പിന്നില്‍ ഗണേഷ് കുമാറാണെന്ന് നേരത്തെ അറിയാം; എം.എം ഹസന്‍

shortlink

Related Articles

Post Your Comments


Back to top button