Latest NewsInternational

ശക്തമായ ഭൂചലനം

സാന്റിയാഗോ•ചിലിയില്‍ ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. റിക്ടര്‍ സ്കെയിലില്‍ 5.2 tതീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. ബൊളീവിയയിലും ചലനം അനുഭവപ്പെട്ടു. ഉണ്ടായത് സംഭവത്തില്‍ ആളപായമോ നാശനഷ്ടമോ രേഖപ്പെടുത്തിയിട്ടില്ല. സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടില്ല.

Tags

Post Your Comments

Related Articles


Back to top button
Close
Close