Jobs & VacanciesLatest News

ഭാഭ അറ്റോമിക് റിസര്‍ച്ച് സെന്ററില്‍ നിരവധി ഒഴിവ്

ആകെ 244 ഒഴിവുകളാണ് ഉള്ളത്

ഭാഭ അറ്റോമിക് റിസര്‍ച്ച് സെന്ററില്‍ നിരവധി ഒഴിവ്. മുംബൈയിലെ  ഈ കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനത്തിൽ സ്‌റ്റൈപ്പെന്‍ഡറി ട്രെയിനിമാരുടെ കാറ്റഗറി I, കാറ്റഗറി Il തസ്തികകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാവുന്നതാണ്. കാറ്റഗറി Iൽ 86, കാറ്റഗറി Ilൽ 138 എന്നിങ്ങനെ ആകെ 244 ഒഴിവുകളാണ് ഉള്ളത്. ഓൺലൈൻ ആയാണ് അപേക്ഷ സമർപ്പിക്കേണ്ടത്.

യോഗ്യത,തസ്തിക എന്നിവ സംബന്ധിച്ച വിശദ വിവരങ്ങൾക്കും ഓൺലൈൻ അപേക്ഷക്കും സന്ദർശിക്കുക :ഭാഭ അറ്റോമിക് റിസര്‍ച്ച് സെന്റര്‍

അവസാന തീയതി : ഓഗസ്റ്റ് 20

Also read : ഇന്ത്യന്‍ ബാങ്കില്‍ ഒഴിവ്

shortlink

Related Articles

Post Your Comments


Back to top button