KeralaLatest News

ന​ഗ​ര​മ​ധ്യ​ത്തി​ലെ ഓ​ട​യി​ല്‍ സ്ത്രീ​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി

മരിച്ച സ്ത്രീക്കൊപ്പം ഉണ്ടായിരുന്ന ആ​ളെ

കൊ​ച്ചി: കൊ​ച്ചി നഗരത്തിലെ ഓ​ട​യി​ല്‍ നിന്ന് സ്ത്രീ​യു​ടെ മൃ​ത​ദേ​ഹം കണ്ടെത്തി. ആ​ല​പ്പു​ഴ ക​ല​വൂ​ര്‍ സ്വ​ദേ​ശി ഷൈ​ല​ജ(44)​യു​ടെ മൃ​ത​ദേ​ഹ​മാ​ണു ക​ണ്ടെ​ത്തി​യ​ത്. മാ​സ​ങ്ങ​ളാ​യി ഓ​ട​യു​ടെ സ്ലാ​ബ് ത​ക​ര്‍​ന്നു​കി​ട​ക്കു​ന്ന നി​ല​യിരുന്നു. മരിച്ച സ്ത്രീ വ​ര്‍​ഷ​ങ്ങ​ളാ​യി സ്ഥ​ല​ത്തു അ​ല​ഞ്ഞു​തി​രി​ഞ്ഞു നടന്നിരുന്നുവെന്നാണ് വിവരം.

ALSO READ: പു​ഴ​യി​ല്‍ ചാ​ടി​യ ആത്മഹത്യ ചെയ്‌ത കുടുംബത്തിലെ ഒ​രാ​ളു​ടെ മൃ​ത​ദേ​ഹം കൂ​ടി ക​ണ്ടെ​ത്തി

മരിച്ച സ്ത്രീക്കൊപ്പം ഉണ്ടായിരുന്ന ആ​ളെ ചോ​ദ്യം ചെ​യ്ത​തി​ല്‍​നി​ന്നും സ്ലാ​ബ് ത​ക​ര്‍​ന്ന ഓ​ട​യി​ല്‍ കാ​ല്‍​വ​ഴു​തി വീ​ണ​താ​ണെ​ന്ന മൊ​ഴി​യാ​ണു ല​ഭി​ച്ച​തെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു. സെ​ന്‍​ട്ര​ല്‍ പോ​ലീ​സ് മേ​ല്‍​ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ചു. സംഭവത്തിൽ പോലീസ് അനേഷണം ആരംഭിച്ചിട്ടുണ്ട്.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button