Latest NewsAutomobile

മഴക്കെടുതി : മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി മെഴ്സിഡിസ് ബെന്‍സ്

ഡാമേജ് ആയ വാഹനങ്ങളുടെ കേടു പാടുകള്‍ തീര്‍ക്കാന്‍ ഒരു പ്രത്യേക ഫോഴ്‌സിനെ നിയമിച്ചു

ന്യൂ ഡൽഹി : സംസ്ഥാനത്തെ മഴക്കെടുതി നേരിടാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 30 ലക്ഷം രൂപ സംഭാവന നൽകി മെഴ്സിഡിസ് ബെന്‍സ് ഇന്ത്യ. അതോടൊപ്പം മഴക്കെടുതിയില്‍മഴക്കെടുതിയില്‍പെട്ട് ഡാമേജ് ആയ വാഹനങ്ങളുടെ കേടു പാടുകള്‍ തീര്‍ക്കാന്‍ ഒരു പ്രത്യേക ഫോഴ്‌സിനെ നിയമിച്ചതായും കൊച്ചി, തൃശൂര്‍, തിരുവനന്തപുരം, കോഴിക്കോട് എന്നിവിടങ്ങളിലെ തങ്ങളുടെ കസ്റ്റമേഴ്‌സിനെയും ഡീലര്‍മാരേയും പിന്തുണയ്ക്കുന്നതായും പ്രസ്താവനയിലൂടെ മെഴ്സിഡിസ് ബെന്‍സ് അറിയിച്ചു.

Also read  : ഇലക്‌ട്രിക് വാഹനങ്ങള്‍ ഇന്ത്യൻ നിരത്തുകളിൽ എത്തിക്കാൻ ഒരുങ്ങി ഹ്യുണ്ടായ്

Tags

Related Articles

Post Your Comments


Back to top button
Close
Close