KeralaLatest News

ജനങ്ങളെ ആശങ്കയിലാക്കി വന്‍ ഭൂചലനം

റിക്ടര്‍ സ്കെയിലില്‍ 601 തീവ്രത രേഖപ്പെടുത്തി

പനാമ സിറ്റി: പനാമയില്‍ വന്‍ ഭൂചലനം ഉണ്ടായി. റിക്ടര്‍ സ്കെയിലില്‍ 601 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഇവിടുത്തെ വിവിധപ്രദേശങ്ങളില്‍ ഉണ്ടായത്. സംഭവത്തില്‍ ആളപായമോ നാശനഷ്ടമോ ഉണ്ടായിട്ടില്ല. സുനാമി മുന്നറിയിപ്പും നല്‍കിയിട്ടില്ല.

ALSO READ: ശക്തമായ ഭൂചലനം; ഭയന്ന് വിറങ്ങലിച്ച് ജനങ്ങള്‍

Tags

Post Your Comments

Related Articles


Back to top button
Close
Close