KeralaLatest News

പ്രളയ ദുരന്തത്തില്‍പെട്ടവരെ രക്ഷിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു

കൊച്ചി: പ്രളയ ദുരന്തത്തില്‍പെട്ടവരെ രക്ഷിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു. എറണാകുളം പുത്തന്‍വേലിക്കരയില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ തൃശൂര്‍ മാള സ്വദേശിയും കാലടി ശ്രീശങ്കര സംസ്‌കൃത കോളേജിലെ  വിദ്യാര്‍ത്ഥിയുമായ ലിജോ ജോസഫാണ് മുങ്ങിമരിച്ചത്. ആകളെ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റുന്നതിനിടെ ലിജോ വെള്ളക്കെട്ടില്‍ വീഴുകയായിരുന്നു. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.

Also readപ്രളയത്തില്‍ +2 സര്‍ട്ടിഫിക്കറ്റ് നശിച്തിൽ മനംനൊന്ത് യുവാവ് ജീവനൊടുക്കി

Related Articles

Post Your Comments


Back to top button