Latest NewsMovie SongsEntertainment

അയാളുടെ ആവശ്യം അഭിനയമായിരുന്നില്ല; നിര്‍മ്മാതാവിനെതിരെ ആരോപണവുമായി നടി

കാസ്റ്റിംഗ് കൌച്ചിനെക്കുറിച്ച് നിരവധി വെളിപ്പെടുത്തലുകള്‍ സിനിമാ മേഖലയില്‍ നിന്നും ഉണ്ടായിട്ടുണ്ട്. നിര്‍മ്മാതാവിന്റെ ആവശ്യത്തെക്കുറിച്ച് പുതിയ വെളിപ്പെടുത്തലുമായി രംഗത്ത് എത്തിയിരിക്കുകയാണ് തെലുങ്ക് യുവ താരം പായല്‍.

വന്‍ വിജയമായ rx-100 എന്ന ചിത്രത്തിന് ശേഷം മികച്ച ഒരു കഥാപാത്രം ഒഫര്‍ നല്‍കികൊണ്ട് ഒരു നിര്‍മ്മാതാവ് വന്നിരുന്നു. കഥയും കഥാപാത്രവും നല്ലത് തന്നെ പക്ഷെ തന്റെ അഭിനയത്തേക്കാള്‍ അയാള്‍ക്ക് ആവശ്യം മറ്റു ചില കാര്യങ്ങള്‍ ആയിരുന്നു. അയാളുടെ ആവശ്യം തന്നെ ഞെട്ടിപ്പിച്ചുവെന്നും അയാളോട് പറ്റില്ലെന്ന് തീര്‍ത്ത്‌ പറഞ്ഞുവെന്നും ഒരു അഭിമുഖത്തില്‍ താരം പറയുന്നു.

Tags

Post Your Comments


Back to top button
Close
Close